സിറിയ: ആശുപത്രിയില്‍ സ്‌ഫോടനം: 43 മരണം

ദമസ്‌കസ്: സിറിയയിലെ തീരനഗരമായ ജബ്‌ലെഹില്‍ സ്ഥിതി ചെയ്യുന്ന ദേശീയ ആശുപത്രിയില്‍ ഐഎസ് ബോംബുധാരി നടത്തിയ ആക്രമണത്തില്‍ 43 പേര്‍ മരിച്ചതായി ഡബ്ല്യുഎച്ച്ഒ അറിയിച്ചു. സര്‍ക്കാര്‍ സൈന്യത്തിന്റെ ശക്തികേന്ദ്രത്തില്‍ കഴിഞ്ഞദിവസം ഐഎസ് നടത്തിയ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം ഇതോടെ 154 ആയി.
Next Story

RELATED STORIES

Share it