സിറിയ: അഭയാര്‍ഥി ക്യാംപില്‍ ഐഎസ് ആക്രമണം; 6 മരണം
BY fousiya sidheek17 May 2017 3:31 AM GMT
fousiya sidheek17 May 2017 3:31 AM GMT
ദമസ്‌കസ്: സിറിയന്‍ അഭയാര്‍ഥി ക്യാംപിന് നേരെ ഐഎസ് നടത്തിയ കാര്‍ബോംബ് ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. റഫുക്ബാന്‍ ക്യാംപിനു സമീപമാണ് സ്‌ഫോടനം. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ കൂടാന്‍ ഇടയുണ്ടെന്നു ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. രണ്ട് ഇടങ്ങളിലായിരുന്നു സ്‌ഫോടനം നടന്നത്. ആദ്യ സ്‌ഫോടനം ഇവിടത്തെ ഭക്ഷണശാലയ്ക്കു സമീപവും രണ്ടാമത്തേത് ചന്തയിലുമാണ് ഉണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ്് ഏറ്റെടുത്തു. ജനുവരിയില്‍ ക്യാംപിനു നേര്‍ക്കുണ്ടായ കാര്‍ബോംബ് ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT