സിറിയയില്‍ വെടിനിര്‍ത്തല്‍
BY fousiya sidheek19 Jun 2017 5:45 AM GMT
fousiya sidheek19 Jun 2017 5:45 AM GMT
ദമസ്കസ്: ദേശീയ അനുരഞ്ജന ശ്രമങ്ങളെ പിന്തുണച്ച് ദക്ഷിണ നഗരമായ ധരായില്‍ 48 മണിക്കൂര്‍ നേരത്തേക്ക് ഏകപക്ഷീയ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സിറിയന്‍ സൈന്യം. ശനിയാഴ്ച ഉച്ചയോടെ വെടിനിര്‍ത്തല്‍ ആരംഭിച്ചതായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സിറിയന്‍ അറബ് ന്യൂസ് ഏജന്‍സി പുറത്തുവിട്ട പ്രസ്താവന വ്യക്തമാക്കി. ഭാഗികമായി വിമത നിയന്ത്രണത്തിലുള്ള ധരായിലെ വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും സിറിയന്‍ സൈന്യം ആക്രമണം നടത്തിവരുകയായിരുന്നു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT