സിറിയയില്‍ ഐഎസ് ആക്രമണം; 142 പേര് കൊല്ലപ്പെട്ടു
BY swapna en22 Feb 2016 9:07 AM GMT
X
swapna en22 Feb 2016 9:07 AM GMT
[related]
സെയ്നബ്: സിറിയയില്‍ ഐഎസ് നടത്തിയ വിവിധ സ്ഫോടനങ്ങളില്‍ 142 പേര് കൊല്ലപ്പെട്ടു. സിറിയന്‍ തലസ്ഥാനത്തിനടത്തുള്ള ഷിയാ ആരാധനാലയത്തിനടത്തും ഡെമസ്കസിനടത്തുമായി നടത്തിയ വെവ്വേറെ സ്ഫോടനങ്ങളിലായാണ് 142 പേര് കൊല്ലപ്പെട്ടത്. രണ്ടു സ്ഥലത്ത് അക്രമി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. എന്നാല്‍ കൊല്ലപ്പെട്ടവര്‍ 178 ഓളം വരുമെന്ന് സിറിയന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വാഷിങ്ടണിലും മോസ്കോയിലുമായി സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ചര്‍ച്ച നടക്കുന്നതിനിടെയാണ് സ്ഫോടനം.
Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT