സിറിയയില്‍ ഇറാന് സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടു
BY TK tk10 Oct 2015 8:38 AM GMT
TK tk10 Oct 2015 8:38 AM GMT
ദമസ്കസ്: മുതിര്‍ന്ന ഇറാന് സൈനിക കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഹുസയ്ന്‍ ഹമദാനി വടക്കന്‍ സിറിയന്‍ നഗരമായ അലപ്പോയില്‍ ഐ.എസ്. ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇറാന് സൈന്യത്തെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണു ഹമദാനി കൊല്ലപ്പെട്ടതെന്ന് ഇറാന് സൈന്യത്തിന്റെ പ്രധാന ഭാഗമായ ഇറാന് റെവല്യൂഷന് ഗാര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.സിറിയന്‍ സൈന്യത്തിനു നിര്‍ദേശങ്ങള്‍ നല്കുന്നതിനായിട്ടാണ് ബ്രിഗേഡിയര്‍ ജനറല്‍ സിറിയയില്‍ എത്തിയതെന്ന് പ്രസ് ടി.വി. അറിയിച്ചു. സായുധസംഘങ്ങള്‍ക്കെതിരേ പ്രതിരോധം തീര്‍ക്കുന്നതില്‍ മുഖ്യപങ്കാണ് ഹമദാനി വഹിച്ചത്.

Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMT