സിറിയന്‍ സൈന്യം റഖയില്‍ കടന്നു

ദമസ്‌കസ്: ഐഎസ്‌വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി സിറിയന്‍ സൈന്യം റഖയില്‍ പ്രവേശിച്ചു. ഇന്നലെയാണ് പ്രവിശ്യാ അതിര്‍ത്തിയോടു ചേര്‍ന്ന ഹാമ പ്രവിശ്യ കടന്ന് സൈന്യം റഖയില്‍ പ്രവേശിച്ചത്. ഹാമ പ്രവിശ്യയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ റഷ്യന്‍ വ്യോമസേന കനത്ത ആക്രമണം നടത്തി. വെള്ളിയാഴ്ച സൈന്യം ഇവിടെ പ്രവേശിച്ചിരുന്നു.
Next Story

RELATED STORIES

Share it