Flash News

സിറാജ് അബൂബക്കര്‍ നിര്യാതനായി

സിറാജ് അബൂബക്കര്‍ നിര്യാതനായി
X


തിരൂര്‍ : നടുവിലങ്ങാടി സ്വദേശിയും തിരൂരിലെ സിറാജ് ഗ്രൂപ്പ് ഉടമയുമായ തറയന്‍കണ്ടത്തില്‍ അബൂബക്കര്‍ (സിറാജ് അബൂബക്കര്‍) (83) നിര്യാതനായി. ഭാര്യ : ബീവാത്തു. മക്കള്‍ : സിറാജ് ബാബ (സിറാജ് സ്റ്റുഡിയോ), നൗഷാദ് (സിറാജ് ഗ്രാഫ്‌ടെക്ക്), നസീംബാനു, ഫൗസിയ. മരുമക്കള്‍ : മുഹമ്മദ്കുട്ടി (റിട്ട. കെ.എസ്.ഇ.ബി. എഞ്ചിനീയര്‍, തിരൂര്‍), മൊയ്തീന്‍കുട്ടി എന്ന കുഞ്ഞിപ്പ (ചമ്രവട്ടം), നിഷ (നടുവിലങ്ങാടി), സെറീന (ചാലിയം).
Next Story

RELATED STORIES

Share it