സിമി പ്രവര്‍ത്തകരെന്നാരോപിച്ച് നാലുപേര്‍ റൂര്‍ക്കലയില്‍ അറസ്റ്റില്‍
BY ajay G.A.G17 Feb 2016 5:07 AM GMT
X
ajay G.A.G17 Feb 2016 5:07 AM GMT
റൂര്‍ക്കല : സിമി പ്രവര്‍ത്തകരെന്നാരോപിച്ച് നാലുപേരെ ഒഡിഷ പോലീസ് റൂര്‍ക്കലയില്‍ അറസ്റ്റു ചെയ്തു. മധ്യപ്രദേശിലെ ഖാന്ഡ്വ ജയിലില്‍ നിന്നും അപ്രത്യക്ഷരായവരാണ് ഇവരെന്നു പോലിസ് പറഞ്ഞു. ഷെയ്ഖ് മെഹബൂബ്, അംജദ് , മുഹമദ് അസ്്ലം, സാകിര്‍ ഹുസൈന് എന്നിവരാണ് അറസ്റ്റിലായത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT