Flash News

സിമന്റ് വില കുതിച്ചുയര്‍ന്നു



മുംബൈ: നടപ്പു സാമ്പത്തികവര്‍ഷം രണ്ടാം പാദത്തിലേക്ക് കടന്നപ്പോള്‍ സിമന്റിന്റെ ചില്ലറ വില കുതിച്ചുയര്‍ന്നു. ചാക്കിന് 12 ശതമാനമാണു വര്‍ധന. പശ്ചിമേന്ത്യയില്‍ സിമന്റ് ചാക്കിനു 36 രൂപയും ദക്ഷിണേന്ത്യയില്‍ 15 രൂപയുമാണ് മുന്‍  വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ചത്.
Next Story

RELATED STORIES

Share it