Flash News

സിബിഎസ് സി പ്ലസ്ടു പരീക്ഷാ ഫലം നാളെ

സിബിഎസ് സി പ്ലസ്ടു പരീക്ഷാ ഫലം നാളെ
X


ന്യൂഡല്‍ഹി:സി ബി എസ് ഇ പ്ലസ് ടു പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ഉച്ചക്ക് 12 മണിക്ക് ശേഷമായിരിക്കും ഫലം പ്രഖ്യാപിക്കുക. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് സി ബി എസ് ഇ പുറത്തുവിട്ടിട്ടുണ്ട്. cbse.nic.in, cbseresults.nic.in.
എന്നീ വെബ്‌സൈറ്റുകളില്‍ ഫലമറിയാം. ഈ വര്‍ഷം ഏകദേശം 12,11,86,306 വിദ്യാര്‍ഥികളാണ് സി ബി എസ് ഇ പ്ലസ് ടു പരീക്ഷയെഴുതിയത്. ജൂണ്‍ ആദ്യവാരത്തില്‍ പത്താം ക്ലാസ് പരീക്ഷാഫലവും പ്രസിദ്ധീകരിക്കും.
Next Story

RELATED STORIES

Share it