സിബിഎസ്ഇ 10, പ്ലസ്ടു പരീക്ഷ ഇന്നു മുതല്‍
BY Sumeera SMR29 Feb 2016 7:57 PM GMT
Sumeera SMR29 Feb 2016 7:57 PM GMT
ന്യൂഡല്‍ഹി: സിബിഎസ്ഇ 10ാം ക്ലാസ്, പ്ലസ്ടു പരീക്ഷകള്‍ ഇന്നു തുടങ്ങും. 14.99 ലക്ഷം വിദ്യാര്‍ഥികളാണ് 10ാംതരം പരീക്ഷയെഴുതുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 9.12 ശതമാനം കൂടുതലാണിത്. 10.67 ലക്ഷംപേര്‍ പ്ലസ്ടു പരീക്ഷയെഴുതും. 2.65 ശതമാനമാണ് പ്ലസ്ടു പരീക്ഷാര്‍ഥികളുടെ എണ്ണത്തില്‍ ഈ വര്‍ഷം വന്ന വര്‍ധന. 10ാംതരത്തില്‍ 6,06,437 പെണ്‍കുട്ടികളും 8,92,685 ആണ്‍കുട്ടികളുമാണ് പരീക്ഷയെഴുതുന്നത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT