സിബിഎസ്ഇ 10ാം ക്ലാസ്: 96.36% വിജയം
BY midhuna mi.ptk29 May 2016 4:10 AM GMT
midhuna mi.ptk29 May 2016 4:10 AM GMT
ന്യൂഡല്‍ഹി: സിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 96.36 ആണു വിജയശതമാനം. കഴിഞ്ഞവര്‍ഷം 97.32 ശതമാനമായിരുന്നു വിജയം. ഇക്കുറിയും പെണ്‍കുട്ടികള്‍ തന്നെയാണു വിജയശതമാനത്തില്‍ മുമ്പില്‍. 96.21 ശതമാനം പെണ്‍കുട്ടികളും 96.11 ശതമാനം ആണ്‍കുട്ടികളും ഉപരിപഠന യോഗ്യത നേടി. തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും കൂടുതല്‍ വിജയികള്‍. 99.87 ശതമാനം. 99.69 ശതമാനത്തോടെ ചെന്നൈ മേഖലയാണു രണ്ടാമത്.ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ 98.87ഉം കേന്ദ്രീയ വിദ്യാലയങ്ങളില്‍ 98.85ഉം ആണു വിജയശതമാനം. സ്വതന്ത്ര വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളില്‍ 86.61 ശതമാനവും വിജയിച്ചു.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTവീട്ടിലെത്തി വോട്ട്: രഹസ്യ സ്വഭാവം കാക്കുന്നതില്‍ വീഴ്ച; പോളിങ്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT