Flash News

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ : 90.95 ശതമാനം വിജയം

ന്യൂഡല്‍ഹി : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 90.95 ശതമാനം പേര്‍ വിജയിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞ വിജയശതമാനമാണിത്. കഴിഞ്ഞ വര്‍ഷം 96.21 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടിയിരുന്നു. 99.95 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടിയ തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം കരസ്ഥമാക്കിയത്.

പരീക്ഷാ ഫലം അറിയാന്‍ : cbse.nic.in, cbseresults.nic.in, results.nic.in
Next Story

RELATED STORIES

Share it