Flash News

സിബിഎസ്ഇ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു

സിബിഎസ്ഇ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു
X
students

ന്യൂഡല്‍ഹി:സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫം പ്രഖ്യാപിച്ചു. 96.21 ശതമാനം പേര്‍ വിജയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനം കുറവാണ്. ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
www.cbse.nic.in
www.results.nic.in
www.cbseresults.nic.in
മുന്‍വര്‍ഷങ്ങളിലേതുപോലെ ഐവിആര്‍എസ് വഴിയും പരീക്ഷാ ഫലം ലഭ്യമാകും.ഡല്‍ഹി സ്വദേശികള്‍ക്ക് 24300699, 28127030 എ്ന്നീ നമ്പറുകള്‍ വഴിയും ഡല്‍ഹിക്ക് പുറത്തുനിന്നുള്ളവര്‍ക്ക് 011 24300699, 011 28127030 എന്നീ നമ്പറുകള്‍ വഴിയും ഫലം അറിയാം.
സിബിഎസ്ഇ ബോര്‍ഡ് ഓഫീസില്‍ നിന്ന് നേരിട്ട് ഫലം അറിയാന്‍ സാധിക്കില്ലെന്ന് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it