Districts

സിപിഐ യെ ദുര്‍ബലമാക്കി ഇടതു മുന്നണിയെ ശക്തിപ്പെടുത്താം എന്ന ചിന്ത തെറ്റാണെന്ന കാനം

സിപിഐ യെ ദുര്‍ബലമാക്കി ഇടതു മുന്നണിയെ ശക്തിപ്പെടുത്താം എന്ന ചിന്ത തെറ്റാണെന്ന കാനം
X
പത്തനംതിട്ട: സിപിഐ യെ ദുര്‍ബലമാക്കി ഇടതു മുന്നണിയെ ശക്തിപ്പെടുത്താം എന്ന ചിന്ത സിപിഎമ്മിനുണ്ടെങ്കില്‍ അത് തെറ്റാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പത്തനംതിട്ട അടുരില്‍ സി പി ഐ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎമ്മിനെ ഇല്ലാതാക്കി ഇടതു മുന്നണിയെ ശക്തിപ്പെടുത്താം എന്ന ധാരണ സിപിഐക്ക് ഇല്ല എന്നും കാനം രാജേന്ദ്രന്‍ പ്രസംഗത്തില്‍ പറഞ്ഞു. എല്‍ഡിഎഫ് നെ സംരക്ഷിക്കണം എന്നതില്‍ 'രണ്ടഭിപ്രായമില്ല സി പി ഐ  ഇല്ലാതായാലും ഞങ്ങള്‍ക്ക് മുന്നോട്ട് പോകാം എന്ന ചിന്ത സിപിഎം ന് ശരിയല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it