kasaragod local

സിപിഐ പ്രവര്‍ത്തകന്റെ കാര്‍ തകര്‍ത്തു: സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്‌

കുറ്റിക്കോല്‍: സിപിഐയില്‍ ചേര്‍ന്ന മുന്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ കാര്‍ തകര്‍ത്ത സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലിസ് കേസെടുത്തു. മുന്‍ പടുപ്പ് ലോക്കല്‍ സെക്രട്ടറി  ഇ കെ രാധാകൃഷ്ണന്റെ കാര്‍ എറിഞ്ഞു തകര്‍ത്ത സംഭവത്തില്‍ കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെയാണ് ബേഡകം പോലിസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
Next Story

RELATED STORIES

Share it