സിപിഎം വീട് നിര്‍മിച്ചുനല്‍കും: കോടിയേരി

കോട്ടയം: ദാരുണമായി കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് സിപിഎം വീട് നിര്‍മിച്ചുനല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ എറണാകുളം സിപിഎം ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it