Flash News

സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരെ കല്ലേറ്

സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരെ കല്ലേറ്
X


മാറനല്ലൂര്‍: മാറനല്ലൂരില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്. സ. എം ശിവരാജന്‍ സ്മാരക ഓഫീസാണ് തകര്‍ന്നത്. സംഭവത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്നാണ് സിപിഎം ആരോപിക്കുന്നത്.

[related]
Next Story

RELATED STORIES

Share it