സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കാര്‍ അടിച്ചുതകര്‍ത്തു

ചെറുവത്തൂര്‍: സിപിഎം പിലിക്കോട് ചൂരിക്കൊവ്വല്‍ ബ്രാഞ്ച് സെക്രട്ടറി സുധീര്‍ കുമാറിന്റെ ആള്‍ട്ടോ കാര്‍ അടിച്ചുതകര്‍ത്തു. ഇന്നലെ രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് കാര്‍ തകര്‍ത്തനിലയില്‍ കണ്ടത്. സുധീര്‍ കുമാറിന്റെ പരാതിയില്‍ ചീമേനി പോലിസ് കേസെടുത്തു.

Next Story

RELATED STORIES

Share it