സിപിഎം-ബിജെപി സംഘര്‍ഷം: 11 പേര് അറസ്റ്റില്‍
BY kasim kzm6 Dec 2017 3:54 AM GMT
kasim kzm6 Dec 2017 3:54 AM GMT
കണ്ണൂര്‍: കഴിഞ്ഞ ദിവസങ്ങളില്‍ കക്കാട്, എടചൊവ്വ, ഒണ്ടേന്‍പറമ്പ് ഭാഗങ്ങളിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സിപിഎം, ബിജെപി പ്രവര്‍ത്തകരായ 11 പേരെ പോലിസ് അറസ്റ്റ് ചെയ്തു.
അഞ്ച് സിപിഎം പ്രവര്‍ത്തകരെയും 6 ബിജെപി പ്രവര്‍ത്തകരെയുമാണ് ടൗണ്‍ പോലിസ് അറസ്റ്റ് ചെയ്തത്. കക്കാട് വൈദ്യുതി തൂണില്‍ പെയിന്റടിച്ച് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് സിപിഎം പ്രവര്‍ത്തകരും എടചൊവ്വ സ്വദേശികളുമായ മൈഥിലി നിവാസില്‍ സി പി ജിനേഷ്(28), പനങ്കാവ് ഹൗസില്‍ സി കെ വിനീത്(23), തേജസ് ഹൗസില്‍ രാഹുല്‍ രാജ്(23), പറശ്ശിനി ക്വാര്‍ട്ടേഴ്സില്‍ സി പി സജയ്(25), ചൊവ്വ സ്വദേശി സോപാനം ഹൗസില്‍ കെ പി നിധിന്(29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കക്കാട് പോലിസിന് നേരെ ബോംബെറിഞ്ഞെന്ന കേസിലാണ് ബിജെപി പ്രവര്‍ത്തകരായ അരിപ്പിടി ഹൗസില്‍ അതുല്‍(24), പുതിയതെരു ഹൗസില്‍ സി പി ജിതിന്(29) എന്നിവരെ അറസ്റ്റ് ചെയ്തത്.
അക്രമത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞ ഇവരെ ആശുപത്രി വിട്ടയുടനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രിയോടെ തയ്യില്‍ കടപ്പുറത്ത് നിന്ന് ബിജെപി പ്രവര്‍ത്തകരായ സബിന്‍, റനീഷ്, മിഥുന്, അഖില്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതേ കേസില്‍ ബിജെപി പ്രവര്‍ത്തകനായ സി പി അജിത്തി(23)നെയും കഴിഞ്ഞ ദിവസം പോലിസ് പിടികൂടിയിരുന്നു.

Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT