സിപിഎം ഫ്ലക്സ് ബോര്‍ഡുകളില്‍ കിം ജോങ് ഉന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം
BY Jesla JSL17 Dec 2017 12:24 PM GMT
X
Jesla JSL17 Dec 2017 12:24 PM GMT
തൊടുപുഴ: സിപിഎം സമ്മേളനത്തിന് സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകളില്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഉള്‍പെട്ടതോടെ വെട്ടിലായി നേതൃത്വം. മന്ത്രി എം എം മണിയുടെ മണ്ഡലത്തില്‍ നെടുങ്കണ്ടം ഏരിയ സമ്മേളനത്തോടനുബന്ധിച്ച് സ്ഥാപിച്ച ഫ്ലെക്സുകളിലാണ് കിം ജോങ് ഉന്‍ സ്ഥാനം പിടിച്ചത്. ചിത്രം സാമൂഹികമാധ്യമത്തില്‍ വൈറലായതോടെ ഫ്ലക്സ് നീക്കം ചെയ്യാന്‍ ജില്ലാ നേതൃത്വം നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.
സംഭവത്തെ പരിഹസിച്ച് വി ടി ബല്‍റാം എംഎല്‍എ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് ബല്‍റാം വിഷയത്തില്‍ പ്രതികരിച്ചത്. മോര്‍ഫിങ് അല്ലാത്രേ, ഒറിജിനല്‍ തന്നെ ആണത്രേ! കിം ഇല് സുങ്ങ് കുടുംബത്തിലെ സ്ത്രീകളുടെ പ്രസവത്തിന്റെ കണക്കെടുക്കാന്‍ പാര്‍ട്ടി സെക്രട്ടറിക്കു സമയമില്ലാത്തതു കൊണ്ടായിരിക്കും എന്ന് തോന്നുന്നു എന്ന കുറിപ്പോടെയാണ് ബല്‍റാം ചിത്രം പോസ്റ്റ് ചെയ്തത്.

Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT