kannur local

സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പുതിയതെരു: എസ്ഡിപിഐ പ്രവര്‍ത്തകനെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പുതിയതെരു നീരൊഴുക്കുംചാലിലെ സുജിത്തി(21)നെയാണ് വളപട്ടണം എസ്‌ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി പുതിയതെരു ടൗണില്‍വച്ചാണ് എസ്ഡിപിഐ പ്രവര്‍ത്തകന്‍ അര്‍ഷാദിനെ(24)നെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചത്.
Next Story

RELATED STORIES

Share it