Flash News

സിപിഎം പ്രവര്‍ത്തകനെ വെട്ടികൊല്ലാന്‍ ശ്രമം:ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍

സിപിഎം പ്രവര്‍ത്തകനെ വെട്ടികൊല്ലാന്‍ ശ്രമം:ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍
X
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് സിപിഎം പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍. സ്വാതീഷ്,കണ്ണന്‍ എന്നിവരാണ് പിടിയിലായത്.



ഡിസംബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗം സാജുവിനാണ് വെട്ടേറ്റത്. കേസില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നേരത്തെ പിടിയിലായിരുന്നു.
Next Story

RELATED STORIES

Share it