സിന്‍ക്വെഫീല്‍ഡ് ചെസ് ടൂര്‍ണമെന്റ്; ആനന്ദിന് വീണ്ടും തോല്‍വി
X
സെന്റ് ലൂയിസ് (അമേരിക്ക): സിന്‍ക്വെഫീല്‍ഡ് ചെസ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ഗ്രാന്റ്മാസ്റ്റര്‍ വിശ്വനാഥന് ആനന്ദിനു തുടര്‍ച്ചയായി രണ്ടാം മല്‍സരത്തിലും തോല്‍വി. റഷ്യയുടെ അലെക്സാണ്ടര്‍ ഗ്രിസ്ചുക്കിനോടാണ് ആനന്ദ് പരാജയമേറ്റുവാങ്ങിയത്. തോ ല്‍വിയോടെ ആനന്ദ് പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
Next Story
RELATED STORIES
ശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്
20 April 2024 8:22 AM GMTപകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMTപഞ്ചാബിലെ സംഗ്രൂര്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; രണ്ട് തടവുകാര്‍...
20 April 2024 7:57 AM GMTമദ്യം നൽകി വിദ്യാർഥിനികളെ പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ
20 April 2024 7:56 AM GMTകൽപറ്റ നഗരത്തിൽ വീണ്ടും കാട്ടുപോത്ത്
20 April 2024 7:55 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMT