Flash News

സിന്ധു സൂര്യകുമാറിന് വധഭീഷണി; ബിഎംഎസ് നേതാവിനെ അറസ്റ്റ് ചെയ്തു

സിന്ധു സൂര്യകുമാറിന് വധഭീഷണി; ബിഎംഎസ് നേതാവിനെ അറസ്റ്റ് ചെയ്തു
X
sindu

[related]

തിരുവനന്തപുരം: ഏഷ്യനെറ്റ് ന്യൂസ് ചീഫ് കോര്‍ഡിനേറ്റിങ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിന് ഫെയ്‌സ്ബൂക്കിലൂടെ വധഭീഷണി മുഴക്കിയ ബിഎംഎസ് നേതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ആര്‍ തമ്പിയെയാണ് ടൗണ്‍ കന്റോണ്‍മെന്റ് പോലിസ് അറസ്റ്റ് ചെയ്തത്.
ചാനല്‍ ചര്‍ച്ചയ്ക്കിടെ ദുര്‍ഗാദേവിക്കെതിരേ മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ഫെയ്‌സ്ബുക്കിലൂടെയും ഫോണിലൂടെയും സിന്ധു സൂര്യകുമാറിന് നിരവധി ഭീഷണി നേരിട്ടിരുന്നു.
Next Story

RELATED STORIES

Share it