സിന്ധു, ശ്രീകാന്ത് സെമിയില്‍

പെനാങ് (മലേസ്യ): ടോപ് സീഡുകളാ യ ഇന്ത്യയുടെ പി വി സിന്ധുവും കെ ശ്രീകാന്തും മലേസ്യ മാസ്റ്റേഴ്‌സ് ഗ്രാന്റ്പ്രി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കടന്നു.
വനിതകളുടെ സിംഗിള്‍സില്‍ ഇന്തോനീസ്യയുടെ ലിന്‍ഡാവെനി ഫനെത്രിയെയാണ് സിന്ധു 21-10, 21-10ന് തോല്‍പ്പിച്ചത്. ജയത്തിനായി സിന്ധുവിന് അരമണിക്കൂര്‍ മാത്രമേ വേണ്ടിവന്നുള്ളൂ.
പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ശ്രീകാന്ത് 21-15, 21-14ന് ചൈനയുടെ ഹുവാങ് യുസിയാങിനെ പരാജയപ്പെടുത്തി.
Next Story

RELATED STORIES

Share it