സിന്ധു ക്വാര്‍ട്ടറില്‍; പ്രണോയിക്ക് തോല്‍വി
BY vishnu vis12 July 2018 5:21 PM GMT
X
vishnu vis12 July 2018 5:21 PM GMT
ബാങ്കോക്ക്: തായ്‌ലന്‍ഡ് ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വനിതാ താരം പിവി സിന്ധു ക്വാര്‍ട്ടറില്‍ പ്രവേശിച്ചപ്പോള്‍ മറ്റൊരു പ്രതീക്ഷിത താരമായ എച്ച് എസ് പ്രണോയ് അട്ടിമറിയോടെ പുറത്തായി. പ്രീക്വാര്‍ട്ടറില്‍ ലോക 33ാം നമ്പര്‍ താരം ഹോങ്കോങിന്റെ പൂയി യിപ് യിനെയാണ് സിന്ധു നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-16,21-14. ക്വാര്‍ട്ടറില്‍ 35ാം നമ്പര്‍ താരം സോണിയ ചീഹാണ് സിന്ധുവിന്റെ എതിരാളി. എന്നാല്‍ ലോക 80ാം നമ്പര്‍ താരം ഇന്തോനീസ്യയുടെ സോണി കുങ്കോറോയോടാണ് നിലവിലെ 11ാം നമ്പര്‍ താരമായ പ്രണോയ് അട്ടിമറി നേരിട്ടത്. സ്‌കോര്‍ 21-18,21-14.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT