സിന്തൈറ്റ്: സമരം ചെയ്തവരെ അനുകൂലിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കോലഞ്ചേരി സിന്തൈറ്റ് ഇന്‍ഡസ്ട്രീസില്‍ സമരം ചെയ്തവരെ അനുകൂലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനം പാടില്ലെന്ന നിലപാട് തിരുത്താന്‍ കോലഞ്ചേരി സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് മാനേജ്‌മെന്റ് തയ്യാറാവണം. ഒരു യൂനിയന്‍ മാത്രം മതിയെന്ന ധാര്‍ഷ്ട്യം ഇക്കാലത്ത് നടപ്പാവുമോയെന്ന് വ്യവസായമന്ത്രി എ സി മൊയ്തീന്‍ ചോദിച്ചു. പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന മികച്ച വ്യവസായ സ്ഥാപനത്തെ ഭരണത്തിന്റെ തണലില്‍ പോലിസിനെ ഉപയോഗിച്ച് പൂട്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് അടിയന്തരപ്രമേയ നോട്ടീസിലൂടെ പ്രതിപക്ഷം ആരോപിച്ചു.
Next Story

RELATED STORIES

Share it