സിനിമ തിയേറ്റര്‍ പീഡനം: യൂത്ത് ലീഗ് പ്രതിഷേധ മാര്‍ച്ച്
BY kasim kzm16 May 2018 4:18 AM GMT
kasim kzm16 May 2018 4:18 AM GMT
ആനക്കര: എടപ്പാള്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് വാര്‍ത്താ ചാനലില്‍ കെഎംസിസിയെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചതില്‍ പ്രതിഷേധിച്ചു മുസ്‌ലിം യൂത്ത് ലീഗ് തൃത്താല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ എംഎല്‍എ വി കെ ചന്ദ്രന്റെ വസതിയിലേക്കു മാര്‍ച്ച് നടത്തി. മേഴത്തൂര്‍ റീജന്‍സി ഓഡിറ്റോറിയത്തില്‍ നിന്നാരംഭിച്ച മാര്‍ച്ച് ലീഗ് ജില്ലാ സെക്രട്ടറി പി ഇ എ സലാം മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് എം എന്‍ നൗഷാദ് നേതൃത്വം നല്‍കി. കെ എ സമദ്, ടി എ അലി, ഫസില്‍ അലി, കെ വി ഹിളര്‍, അബൂബക്കര്‍ തിരുമിറ്റക്കോട്, നജീബുദ്ദീന്‍ ആലൂര്‍, ബഷീര്‍ പാറക്കല്‍, യു ടി താഹിര്‍ സംസാരിച്ചു.
Next Story
RELATED STORIES
വിഎസിന്റെ വഴിയേ പിണറായിയും...
7 March 2024 7:33 AM GMTഗാന്ധിയെ കൊന്നവര്‍ നീതിയെ കൊല്ലുന്നു; രഞ്ജിത്ത് ശ്രീനിവാസന്...
30 Jan 2024 4:26 PM GMTജൂണ്‍ ആറിന് മുമ്പ് മടങ്ങണം; ഉംറ വിസയില്‍ സൗദിയിലെത്തിയവര്‍ക്ക്...
20 Jan 2024 10:04 AM GMTരാമക്ഷേത്ര പ്രതിഷ്ഠയില്‍ പങ്കെടുത്ത് സോണിയാഗാന്ധിക്ക് സായൂജ്യമടയാം;...
27 Dec 2023 2:18 PM GMTരാജീവ് ചന്ദ്രശേഖരനെ 'തെമ്മാടി മന്ത്രി' എന്ന് വിളിക്കാനുള്ള...
31 Oct 2023 10:22 AM GMTകേരളത്തിന്റെ ഇസ് ലാമോഫോബിയാമാപിനി കൂടിയാണിത്; ഫലസ്തീന് വിഷയത്തില്‍...
18 Oct 2023 8:19 AM GMT