സിനിമാ പോസ്റ്ററില്‍ ഗാന്ധിജിയുടെ ചിത്രം ഉപയോഗിച്ചത് വിവാദമായി

പഴയങ്ങാടി: സിനിമാ പോസ്റ്ററില്‍ ഗാന്ധിജിയുടെ ചിത്രം ഉപയോഗിച്ചതു വിവാദമായി. സിദ്ദീഖ്-ലാല്‍ കൂട്ടുകെട്ടിലൂടെ ദിലീപ് അഭിനയിച്ച കിംഗ് ലയര്‍ എന്ന സിനിമയുടെ പ്രചാരണത്തിനായി രണ്ടാംഘട്ടത്തില്‍ അച്ചടി—ച്ച പോസ്റ്ററിലാണ് ഗാന്ധിജിയെ വ്യാപകമായി ഉപയോഗിച്ചിരിക്കുന്നത്. ദിലീപിനോടൊന്നിച്ച് ഗാന്ധിജി ഇരിക്കുന്ന രീതിയിലാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിട്ടുള്ളത്.

Next Story

RELATED STORIES

Share it