സിഖ് മതഗ്രന്ഥം അശുദ്ധമാക്കിയ സംഭവം: നാലുദേര അനുയായികള്‍ അറസ്റ്റില്‍

മോഗ: പഞ്ചാബിലെ ഫരീദ്‌കോട്ട് ജില്ലയില്‍ 2015ല്‍ സിഖ് മതക്കാരുടെ വിശുദ്ധ ഗ്രന്ഥം അശുദ്ധമാക്കിയതുമായി ബന്ധപ്പെട്ട കേസില്‍ ദേര സച്ചാ സൗദയുടെ നാല് അനുയായികളെ പോലിസ് അറസ്റ്റ് ചെയ്തു.
അറസ്റ്റിലായവരില്‍ ഒരാള്‍ക്കെതിരേ ദേര സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹീമിനെ ശിക്ഷിച്ചതിനെ തുടര്‍ന്നുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് പോലിസ് നേരത്തേ കേസെടുത്തിരുന്നു.
2015 ജൂണ്‍ ബുര്‍ജ് ജവഹര്‍സിങ് വാലയിലെ ഗുരുദ്വാരയില്‍ നിന്നു ഗുരുഗ്രന്ഥ സാഹിബ് മോഷണം പോയത്.
Next Story

RELATED STORIES

Share it