സിഖ്വിരുദ്ധ കലാപം: വീഡിയോ ചെലവു വഹിക്കാമെന്ന് സജ്ജന്‍ കുമാര്‍
BY Sumeera SMR9 Dec 2015 2:38 AM GMT
Sumeera SMR9 Dec 2015 2:38 AM GMT
ന്യൂഡല്‍ഹി: 1918ലെ സിഖ്വിരുദ്ധ കലാപക്കേസിലെ കോടതി നടപടികള്‍ വീഡിയോ ചിത്രീകരിക്കുന്നതിനുള്ള ചെലവുകള്‍ വഹിക്കാമെന്ന് കേസിലെ പ്രതികളായ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറും മറ്റ് രണ്ടുപേരും അറിയിച്ചു. ചെലവുകള്‍ വഹിക്കാന്‍ തയ്യാറാണെങ്കില്‍ കോടതി നടപടികള്‍ ചിത്രീകരിക്കാന്‍ ഉത്തരവിടാന്‍ തയ്യാറാണെന്ന് ജഡ്ജി പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് അടുത്തമാസം 26ന് കൂടുതല്‍ വാദം കേള്‍ക്കും. ബ്രഹ്മാനന്ദ് ഗുപ്ത, വേദ് പ്രകാശ് എന്നിവരാണ് മറ്റ് രണ്ടു പ്രതികള്‍.
Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT