സിക്ക വൈറസ്: നിരീക്ഷണം ശക്തമാക്കി
BY Sumeera SMR29 Jan 2016 7:59 PM GMT
Sumeera SMR29 Jan 2016 7:59 PM GMT
ന്യൂഡല്‍ഹി: സിക്ക വൈറസ് രാജ്യത്തേക്ക് പടരാതിരിക്കാന്‍ നടപടി സ്വീകരിക്കുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥരും എയിംസിലെ വിദഗ്ധരും പങ്കെടുത്തു. രാജ്യത്തെ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും നിരീക്ഷണത്തിനാണ് മുന്‍ഗണനയെന്നും മന്ത്രി പറഞ്ഞു. വൈറസ് ബാധ കണ്ടെത്തിയാല്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ധാരണയായിട്ടുണ്ട്. ഇതിനായി സാങ്കേതികവിദഗ്ധരുടെ സംഘത്തെ നിയോഗിക്കാന്‍ നിര്‍ദേശം നല്കി.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT