സിഐമാര്‍ക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: കേരളാ പോലിസില്‍ സിഐമാരെ സ്ഥലംമാറ്റി നിയമിച്ച് സംസ്ഥാന പോലിസ് മേധാവി ഉത്തരവായി. പേര്, നിയമിച്ച സ്ഥലം, ബ്രാക്കറ്റില്‍ നിലവില്‍ ജോലി ചെയ്യുന്ന സ്ഥലം എന്ന ക്രമത്തില്‍.
ബിനുകുമാര്‍ സി- മെഡിക്കല്‍ കോളജ്, തിരുവനന്തപുരം സിറ്റി (എസ്‌സിആര്‍ബി- പട്ടം), കെ ആര്‍ ബിജു-വിഴിഞ്ഞം(പാലക്കാട് ടൗണ്‍, നോര്‍ത്ത്), എസ് അജയകുമാര്‍- ടെക്‌നോപാര്‍ക്ക്, കഴക്കൂട്ടം(കുളത്തൂപ്പുഴ), എം എം ജോസ്- ആര്യനാട്(വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ), സന്തോഷ്‌കുമാര്‍ വി- കാട്ടാക്കട(പരവൂര്‍), രതീഷ്‌കുമാര്‍ ആര്‍- വെള്ളറട(വലപ്പാട്), അനില്‍കുമാര്‍ എം(ജൂനിയര്‍)- മലയിന്‍കീഴ് (പമ്പ), ബി ഗോപകുമാര്‍- പോത്തന്‍കോട്(വര്‍ക്കല), അഭിലാഷ് എ- അഞ്ചല്‍(സിബിസിഐഡി, പത്തനംതിട്ട), ആര്‍ സുരേഷ്-പന്തളം(നേമം), രവികുമാര്‍ എം- സിബിസിഐഡി, പത്തനംതിട്ട(സിബിസിഐഡി ഒസിഡബ്ല്യു-1, തിരുവനന്തപുരം), ടോമി സെബാസ്റ്റ്യന്‍- സിബിസിഐഡി ഒസിഡബ്ല്യു-1, കൊല്ലം(ചേര്‍ത്തല), ഷൈനു തോമസ്- കൊട്ടാരക്കര(കോന്നി), സദന്‍ കെ- ഹരിപ്പാട് (കായംകുളം), കെ എന്‍ രാജേഷ് -ആലപ്പുഴ സൗത്ത് (കുറുപ്പംപടി), കെ സജീവ്- കുത്തിയതോട് (മെഡിക്കല്‍ കോളജ്, തിരുവനന്തപുരം), പി അനില്‍കുമാര്‍- മ്യൂസിയം (വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ, തിരുവനന്തപുരം യൂനിറ്റ്), അനില്‍കുമാര്‍ കെ ആര്‍- പുളിങ്കുന്ന് (എസ്എസ്ബി, ഇടുക്കി), രാജ്കുമാര്‍ പി- ഫോര്‍ട്ട് കൊച്ചി (എസ്ബിസിഐഡി, ആലുവ), സിബി ടോം- എറണാകുളം ടൗണ്‍ സൗത്ത്(കൊടുങ്ങല്ലൂര്‍), പി എസ് ഷിജു- ഹില്‍പാലസ്, എറണാകുളം(കഞ്ഞിക്കുഴി, ഇടുക്കി), വൈ നിസാമുദ്ദീന്‍- ഇന്‍ഫോപാര്‍ക്ക്, കൊച്ചി സിറ്റി(എറണാകുളം നോര്‍ത്ത്), മുഹമ്മദ് റിയാസ് എസ്- അങ്കമാലി (എസ്ബിസിഐഡി, തൃപ്പൂണിത്തുറ), വിശ്വനാഥന്‍- നെടുമ്പാശ്ശേരി(അങ്കമാലി), എം കെ മുരളി- വടക്കേക്കര(സിബിസിഐഡി ഇഒഡബ്ല്യു-2, എറണാകുളം), സജി മാര്‍ക്കോസ്- ഞാറയ്ക്കല്‍ (സിബിസിഐഡി ഒസിഡബ്ല്യു-2, ഇടുക്കി), സി ജയകുമാര്‍- മൂവാറ്റുപുഴ (ഏറ്റുമാനൂര്‍), ശിവന്‍കുട്ടി പി കെ- പിറവം(കല്ലൂര്‍ക്കാട്), തങ്കപ്പന്‍ പി എ- കല്ലൂര്‍ക്കാട്(കാഞ്ഞാര്‍), യേശുദാസ് എ എല്‍- പുത്തന്‍കുരിശ് (സിബിസിഐഡി, എച്ച്എച്ച്ഡബ്ല്യു-2, എറണാകുളം), ക്രിസ്പിന്‍ സാം- നോര്‍ത്ത് പരവൂര്‍(ചാലക്കുടി).
Next Story

RELATED STORIES

Share it