സിഐഎസ്എഫ് ജവാന്റെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും
BY Sumeera SMR20 Feb 2016 5:14 AM GMT
Sumeera SMR20 Feb 2016 5:14 AM GMT
താമരശേരി: ഒഡീഷയിലെ ബാലിഗാവ് റയില്‍വേ സ്റ്റേഷനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ സിഐഎസ്എഫ് ജവാന് കട്ടിപ്പാറ ചെട്ടിപ്പറമ്പില്‍ ജോസ് പി ജോസഫി(44)ന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും. ഉച്ചക്ക് 12.30ന് താമരശേരി കാരാടിയില്‍ നിന്ന് പൗരാവലി മൃതദേഹം സ്വീകരിച്ച് വിലാപയാത്രയായി കട്ടിപ്പാറ നസ്റത്ത് യുപി സ്കൂള്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിനുവെയ്ക്കും. 2 മണിയോടെ സിഐഎസ്എഫ്, പോലിസ് എന്നിവരുടെ ഔദ്യോഗിക ബഹുമതികളോടെ കട്ടിപ്പാറ ഹോളിഫാമിലി പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും.
ആസാമില്‍ ജോലി ചെയ്യുകയായിരുന്ന ജോസ് പി ജോസഫ് കഴിഞ്ഞ എട്ടാം തിയ്യതിയാണ് അവധിയെടുത്ത് നാട്ടിലേയ്ക്ക് പുറപ്പെട്ടത്. നാട്ടിലെത്താത്തതിനെത്തുടര്‍ന്ന് ഭാര്യ ലിറ്റിഷ്യ മലപ്പുറം പോലിസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ ഒഡീഷയിലെ ബാലിഗാവ് റയില്‍വേ സ്റ്റേഷനു സമീപം മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT