സിഎജി കണക്കുകള്‍ പെരുപ്പിച്ചു കാട്ടിയെന്ന് വാദം
BY kasim kzm20 April 2018 3:11 AM GMT
kasim kzm20 April 2018 3:11 AM GMT
കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ടു സിഎജി അവതരിപ്പിച്ച കണക്കുകള്‍ പെരുപ്പിച്ചു കാട്ടിയതായി ജുഡീഷ്യല്‍ കമ്മീഷന്‍ സിറ്റിങില്‍ വാദം. ക്രമക്കേടുകള്‍ സംബന്ധിച്ച സിഎജിയുടെ പ്രതികൂല പരാമര്‍ശങ്ങള്‍ സംബന്ധിച്ച അദാനി ഗ്രൂപ്പിന്റെ വാദത്തിനിടെയാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കപ്പെട്ടത്. തുടര്‍ന്ന് രേഖകള്‍ പരിശോധിച്ച കമ്മീഷനും ഇക്കാര്യം സ്ഥിരീകരിച്ചു.
കരാര്‍ കാലാവധി അവസാനിക്കുന്ന സമയത്ത് സര്‍ക്കാര്‍ കമ്പനിക്ക് നല്‍കേണ്ട തുക (ടെര്‍മിനേഷന്‍ പേമെന്റ്) സിഎജി റിപോര്‍ട്ടില്‍ പെരുപ്പിച്ചു കാണിച്ചതാണെന്നായിരുന്നു അദാനി ഗ്രൂപ്പ് ഉയര്‍ത്തിയ പ്രധാനവാദം. പദ്ധതിയില്‍ നിന്നുള്ള വരുമാനം, ലാഭം എന്നിവ സംബന്ധിച്ചൊക്കെയുള്ള എജിയുടെ കണക്കുകള്‍ സാങ്കല്‍പികമാണെന്നു പരിശോധനയ്ക്കു ശേഷം കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

Next Story
RELATED STORIES
രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMT