Life Style

സിആര്‍പിഎഫില്‍ അവസരം

സെന്‍ട്രല്‍ റിസര്‍വ് പോലിസ് ഫോഴ്‌സ് (സിആര്‍പിഎഫ്.) പാരാമെഡിക്കല്‍ വിഭാഗങ്ങളിലെ ഗ്രൂപ്പ് ബി, സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സബ് ഇന്‍സ്‌പെക്ടര്‍ (സ്റ്റാഫ് നഴ്‌സ്)-22 സബ് ഇന്‍സ്‌പെക്ടര്‍ (റേഡിയോഗ്രാഫര്‍)-6 അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (ഫാര്‍മസിസ്റ്റ്)-54.
അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (ലാബ് ടെക്‌നീഷ്യന്‍)-5 അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (ഡെന്റല്‍ ടെക്‌നീഷ്യന്‍)-4 ഹെഡ് കോണ്‍സ്റ്റബിള്‍ (ജൂനിയര്‍ എക്‌സ്‌റേ അസിസ്റ്റന്റ്)-4

ഹെഡ് കോണ്‍സ്റ്റബിള്‍ (ലാബ് അസിസ്റ്റന്റ്)-2 ഹെഡ് കോണ്‍സ്റ്റബിള്‍ (എസി പ്ലാന്റ് ടെക്‌നീഷ്യന്‍)-1 ഹെഡ് കോണ്‍സ്റ്റബിള്‍ (സ്റ്റ്യുവാര്‍ഡ്)-5.

കോണ്‍സ്റ്റബിള്‍ (വാര്‍ഡ് ബോയ്/ഗേള്‍)-24 കോണ്‍സ്റ്റബിള്‍ (മസാല്‍ച്ചി)-3 കോണ്‍സ്റ്റബിള്‍ (കുക്ക്)-19 കോണ്‍സ്റ്റബിള്‍ (സഫായി കര്‍മചാരി)20
Next Story

RELATED STORIES

Share it