സിംബാബ്വെയ്ക്കെതിരേ പരമ്പര; അഫ്ഗാനിസ്താന് ഐസിസിയുടെ ടോപ് 10ല്‍
BY swapna en7 Jan 2016 6:30 AM GMT
X
swapna en7 Jan 2016 6:30 AM GMT
ധക്ക: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ റാങ്കിങില്‍ അഫ്്ഗാനിസ്താന് ആദ്യ പത്തില്‍ ഇടം നേടി. ആദ്യമായാണ് ടീം ഈ നേട്ടം കൈവരിക്കുന്നത്. സിംബാബ്വെയ്ക്കെതിരായ ഏകദിന പരമ്പര 3-2ന് സ്വന്തമാക്കിയതോടെയാണ് അഫ്ഗാനിസ്താന്റെ റാങ്കിങിലെ മുന്നേറ്റം. സിംബാബ്വെ ഉയര്‍ത്തിയ 249 റണ്‍സ് ഗുല്‍ബാദിന്‍ നെയ്ബിന്റെ ഉഗ്രന്‍ ബാറ്റിങില്‍ അഫ്ഗാന് പിന്തുടരുകയായിരുന്നു. രണ്ടു വിക്കറ്റ് ശേഷിക്കെയാണ് അഫ്ഗാന് ജയം. കഴിഞ്ഞ ഒക്ടോബറിലും സിംബാബ് വെയ്ക്കെതിരേ അഫ്ഗാന് പരമ്പര നേടിയിരുന്നു. സ്കോര്‍ സിംബാബ്വെ: 248 (49.5), അഫ്ഗാനിസ്താന്: 254-8(49.4)
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT