സാമ്പത്തികസഹായം അടുത്ത മന്ത്രിസഭാ യോഗത്തില്‍
BY Sumeera SMR23 Jan 2016 4:27 AM GMT
Sumeera SMR23 Jan 2016 4:27 AM GMT
തിരുവനന്തപുരം: മരട് ഭഗവതിക്ഷേത്രത്തിന്റെ അപകടം നടന്ന തെക്കേചേരുവാരത്തുള്ള വെടിക്കെട്ടുപുരയും ലെയ്ക്ഷോര്‍ ആശുപത്രിയില്‍ പരിക്കേറ്റവരെയും മന്ത്രി കെ ബാബു സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയുമായി അപകടം സംബന്ധിച്ച് ചര്‍ച്ച നടത്തി. മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും സാമ്പത്തികസഹായം നല്‍കും. അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടാവുമെന്നും മന്ത്രി കെ ബാബു അറിയിച്ചു.
Next Story
RELATED STORIES
അനില്‍ ആന്റണിക്കെതിരായ രേഖകളുമായി നന്ദകുമാര്‍; ശോഭാ സുരേന്ദ്രന് 10...
23 April 2024 8:05 AM GMT10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപ്രധാനമന്ത്രിയുടെ രാജസ്ഥാന് വിവാദ പ്രസംഗം: തിരഞ്ഞെടുപ്പ് കമ്മീഷന്...
23 April 2024 7:16 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMT