സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തരുതെന്ന് ആരോഗ്യ വകുപ്പ്
BY kasim kzm21 May 2018 3:40 AM GMT
kasim kzm21 May 2018 3:40 AM GMT
പേരാമ്പ്ര: പേരാമ്പ്രയിലെ ചങ്ങരോത്ത് പഞ്ചായത്തില്‍ സൂപ്പിക്കടയില്‍ വൈറസ് പനി ബാധിച്ച് മൂന്ന് പേര് മരിക്കാനിടയായ സാഹചര്യത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണങ്ങള്‍ നടത്തി ജനങ്ങളില്‍ ഭീതിയുണ്ടാക്കരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
വൈറല്‍പനിയുമായി ബന്ധപ്പെട്ട എല്ലാ നിരീക്ഷണങ്ങളും അത്യാവശ്യ ഘട്ടത്തില്‍ വേണ്ട മരുന്നുകളും മറ്റ് സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. വൈറല്‍ പനി ക്യാംപുകള്‍ സംഘടിപ്പിച്ച് കുടുതല്‍ പരിശോധനയും രോഗം പകരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകളും ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര് എല്‍ സരിത പറഞ്ഞു.
ശ്വസനത്തിലൂടെയും സ്രവത്തിലുടെയും പകരുന്ന വൈറസ് പനി നിരീക്ഷിച്ചുവരികയാണ്. കേരളത്തില്‍ ഒരിടത്തും ഇത്തരം രോഗങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അത് കൊണ്ടുതന്നെ എല്ലാ ജില്ലാകളിലും ഇത് സംബന്ധിച്ച ജാഗ്രത നിര്‍ദേശം നല്‍കിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടറും സൂചിപ്പിച്ചു.

Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT