സാഫ് കിരീടവിജയം; റാങ്കിങില്‍ ഇന്ത്യക്കു മുന്നേറ്റം

ന്യൂഡല്‍ഹി: അടുത്തിടെ സമാപിച്ച സാഫ് കപ്പില്‍ കിരീടം നേടിയതോടെ ഫിഫ റാങ്കിങി ല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്നേറ്റം നടത്തി. മൂന്നു സ്ഥാനങ്ങള്‍ കയറിയ ഇന്ത്യ 163ാം റാങ്കിലെത്തി.
സാഫ് വിജയത്തോടെ ഇന്ത്യക്കു 139 പോയിന്റാണ് ലഭിച്ചത്. ഏഷ്യന്‍ ടീമുകളുടെ റാങ്കിങില്‍ ഇന്ത്യ 31ാംസ്ഥാനത്തുണ്ട്. ഇറാനാണ് ഏഷ്യയിലെ നമ്പര്‍ വണ്‍ ടീം.
ദക്ഷിണ കൊറിയ, ജപ്പാന്‍, ആസ്‌ത്രേലിയ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്.
Next Story

RELATED STORIES

Share it