സാനിയ-ഹിംഗിസ് സഖ്യത്തിന് വിജയത്തുടക്കം

സിംഗപ്പൂര്‍: വിടിഎ ഫൈനല്‍സ് ടെന്നിസ് ടൂര്‍ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ ജോടിയായ ഇന്ത്യയുടെ സാനിയ മിര്‍സ- സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് വിജയത്തുടക്കം.
അമേരിക്കയുടെ ആറാം സീഡായ റാക്വല്‍ കോപ്‌സ് ജോനസ്- അബിജയ്ല്‍ സ്പിയേഴ്‌സ് ജോടിയെയാണ് ഇന്തോ-സ്വിസ് സഖ്യം തോല്‍പ്പിച്ചത്. സ്‌കോര്‍: 6-4, 6-2. -
Next Story

RELATED STORIES

Share it