സാനിയ-ഹിംഗിസ് സഖ്യത്തിനു കിരീടം
BY Sumeera SMR10 Jan 2016 4:06 AM GMT
Sumeera SMR10 Jan 2016 4:06 AM GMT
ബ്രിസ്ബണ്‍: ലോക ഒന്നാംനമ്പര്‍ ജോടിയായ ഇന്ത്യയുടെ സാനിയാ മിര്‍സ-സ്വിറ്റ്സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് ടീമിന് 2016ലെ ആദ്യ കിരീടവിജയം. ബ്രിസ്ബണ്‍ ഇന്റര്‍നാഷനല്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ ഇന്നലെ നടന്ന ഫൈനലില്‍ ഇന്തോ- സ്വിസ് ജോടി വെന്നിക്കൊടി പാറിക്കുകയായിരു ന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നേടിയെത്തിയ ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബര്‍-ആന്‍ഡ്രിയ പെറ്റ്കോവിക് സഖ്യത്തെ സാനിയ-ഹിംഗിസ് ജോടി 7-5, 6-1നു തകര്‍ത്തുവിടുകയായിരുന്നു. ഫൈനല്‍ 69 മിനിറ്റ് കൊണ്ടു തന്നെ അവസാനിച്ചു.
സാനിയ-ഹിംഗിസ് ടീമിന്റെ ആറാം ഡബിള്‍സ് കിരീടവിജയമാണിത്. കഴിഞ്ഞ സീസണില്‍ ഈ സഖ്യം തുടര്‍ച്ചയായി അഞ്ചൂ ടൂര്‍ണമെന്റുകളില്‍ ചാംപ്യന്മാരായിരുന്നു.
സാനിയ-ഹിംഗിസ് ടീമിന്റെ ആറാം ഡബിള്‍സ് കിരീടവിജയമാണിത്. കഴിഞ്ഞ സീസണില്‍ ഈ സഖ്യം തുടര്‍ച്ചയായി അഞ്ചൂ ടൂര്‍ണമെന്റുകളില്‍ ചാംപ്യന്മാരായിരുന്നു.
Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT