സാനിയ-ഹിംഗിസ് ജോടി സെമിയില്‍
BY Sumeera SMR14 Feb 2016 3:03 AM GMT
Sumeera SMR14 Feb 2016 3:03 AM GMT
സെന്റ് പീറ്റേഴ്സ്ബര്‍ഗ്: ലോക ഒന്നാം ഡബിള്‍സ് ജോടിയായ ഇന്ത്യയുടെ സാനിയാ മിര്‍സ-സ്വിറ്റ്സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് ടീം അപരാജിത പടയോട്ടം തുടരുന്നു. ഇന്തോ-സ്വിസ് ജോടി സെന്റ് പീറ്റേഴ്സ്ബര്‍ഗ് വനിതാ ടെന്നിസ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കടന്നു. റഷ്യയുടെ ദാരിയ കസാകിന- എലേന വെസ്നിന സഖ്യത്തെയാണ് സാനിയ-ഹിംഗിസ് ടീം 6-4, 6-1നു തകര്‍ത്തത്. സഖ്യത്തിന്റെ തുടര്‍ച്ചയായ 38ാം ജയമായിരുന്നു ഇത്.
ഇന്നു നടക്കുന്ന ഫൈനലില്‍ മൂന്നാം സീഡുകളായ അനാബെല്‍ മെഡിന ഗാരിഗ്വസ്-അരാന്‍സ സന്റോജ ടീമാണ് സാനിയ-ഹിംഗിസ് സഖ്യത്തിന്റെ എതിരാളികള്‍.
കഴിഞ്ഞ വര്‍ഷത്തെ ഫ്രഞ്ച് ഓപണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ ശേഷം ഇന്തോ-സ്വിസ് എക്സ്പ്രസ് പരാജയമറിഞ്ഞിട്ടില്ല. വിംബിള്‍ണ്‍, യുഎസ് ഓപ ണ്, ഗ്വാങ്ഷു, വുഹാന്‍, ബെയ്ജിങ്,ഡബ്ല്യുടിഎ ഫൈനല്‍സ്, ബ്രിസ്ബണ്‍, സിഡ്നി എന്നീ ടൂര്‍ണമെന്റുകളിലും ഈ വര്‍ഷത്തെ ആസ്ത്രേലിയന്‍ ഓപണിലും ഇവര്‍ കിരീടം ചൂടിയിരുന്നു.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT