സാനിയ-ഹിംഗിസ് ജോടിക്ക് 25ാം വിജയം

ബ്രിസ്ബണ്‍: ലോകത്തിലെ നമ്പര്‍ വണ്‍ വനിതാ സഖ്യമായ ഇന്ത്യയുടെ സാനിയാ മിര്‍സ-സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ ട്ടിന ഹിംഗിസ് ജോടി തങ്ങളു ടെ 25ാം ജയം കരസ്ഥമാക്കി.
ബ്രിസ്ബണ്‍ ഇന്റര്‍നാഷന്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലാണ് ഇരുവരും 25 ജയങ്ങള്‍ പൂര്‍ത്തിയാക്കിയ ത്. ടോപ് സീഡുകള്‍ കൂടിയായ സാനിയ-ഹിംഗിസ് സഖ്യം സ്ലൊവാക്യ-റഷ്യന്‍ ജോടിയായ ആന്‍ഡ്രിയ ക്ലെപക്-അല്ല കുദ്രിത്‌സേവയെയാണ് 6-3, 7-5നു തകര്‍ത്തത്.
സാനിയ-ഹിംഗിസ് ജോടി കഴിഞ്ഞ സീസണില്‍ തുടര്‍ച്ചയായി അഞ്ചു ടൂര്‍ണമെന്റുകളില്‍ കിരീടം ചൂടിയിരുന്നു.
Next Story

RELATED STORIES

Share it