സാനിയയെ പ്രശംസിച്ച് നവരത്‌ലോവ



സിംഗപ്പൂര്‍: സമീപകാലത്ത് മികച്ച ഫോമില്‍ കളിക്കുന്ന ഇന്ത്യയുടെ സാനിയാ മിര്‍സ- സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിന്‍ഗിസ് സഖ്യത്തിന് ടെന്നിസ് ഇതിഹാസം മാര്‍ട്ടിന നരവത്‌ലോവയുടെ പ്രശംസ. ഡബ്ല്യുടിഎ ഫൈനലില്‍സില്‍ കിരീടം ചൂടിയതിനു ശേഷമാണ് ലോക ഒന്നാംനമ്പര്‍ വനിതാ ജോടികളായ സാനിയ- ഹി ന്‍ഗിസ് സഖ്യത്തെ നവരത് ലോവ അഭിനന്ദനം അറിയിച്ചത്. സാനിയയുടെ പ്രകടനം വിസ്മയാവഹമാണെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it