സാനിയയുടെ വര്‍ഷം
BY swapna en31 Dec 2015 2:52 PM GMT
swapna en31 Dec 2015 2:52 PM GMT
കായിക ലോകത്ത് സമാനതകളില്ലാത്ത നേട്ടമാണ് സാനിയ മിര്‍സയ്ക്ക് ഈ വര്‍ഷം ലഭിച്ചത്. സ്വിറ്റ്സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസിനൊപ്പം നിരവധി കിരീടങ്ങളുയര്‍ത്തിയ സാനിയയെ തേടി ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന പുരസ്കാരവും തേടിയെത്തി. ഹിംഗിസിനൊപ്പം ഇരട്ട ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ സാനിയ ലോക റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. വിംബിള്‍ഡണ്‍, യുഎസ് ഓപണ്‍ എന്നിവയിലാണ് ഹിംഗിസിനൊപ്പം സാനിയ കിരീടം ചൂടിയത്. ഹിംഗിസിനൊപ്പം എട്ടു കിരീടങ്ങളാണ് സാനിയ ഈ വര്‍ഷം നേടിയത്.അതേസമയം, പുരുഷ സിംഗിള്‍സില്‍ സെര്‍ബിയയുടെ നൊവാക് ജോകോവിച്ചും വനിതകളില്‍ അമേരിക്കയുടെ സെറീന വില്യംസും 2015നെ അവിസ്മരണീയമാക്കി നിരവധി കിരീടങ്ങള്‍ സ്വന്തമാക്കി. സീസണില്‍ മൂന്ന് പ്രധാന ഗ്രാന്‍ഡ്സ്ലാമുകളിലും ഇരുവരും കിരീടം നേടിയിരുന്നു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT