Flash News

സാക്കിര്‍ നായിക് മലേസ്യന്‍ പൗരത്വം അപേക്ഷിച്ചതായി എന്‍ഐഎ

സാക്കിര്‍ നായിക് മലേസ്യന്‍ പൗരത്വം അപേക്ഷിച്ചതായി എന്‍ഐഎ
X


ന്യൂഡല്‍ഹി: ഇസ്‌ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക് മലേസ്യന്‍ പൗരത്വത്തിനായി അപേക്ഷിച്ചതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). മലേസ്യയില്‍ സാക്കിര്‍ നായിക്കിന് സ്ഥിരം വസതിയുണ്ടെന്നും എന്നാല്‍, ഇപ്പോള്‍ പൗരത്വത്തിന് സമര്‍പ്പിച്ച അപേക്ഷയില്‍ തീരുമാനം ആയിട്ടില്ലെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. സാക്കിര്‍ നായിക്കിന്റെ പൗരത്വ അപേക്ഷ നിരസിക്കാന്‍ നയതന്ത്രപരമായി ഇന്ത്യ നീങ്ങുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it