സഹോദരങ്ങളുടെ ബൈക്ക് കത്തിച്ചു
BY Sumeera SMR24 May 2016 5:03 AM GMT
Sumeera SMR24 May 2016 5:03 AM GMT
ചുഴലി: ചുഴലി കാവിന്മൂലയില് സഹോദരങ്ങളുടെ ബൈക്കുകള്‍ കത്തിനശിച്ചു. പുളുക്കൂല്‍ സുരേഷ് ബാബു, സഹോദരന് ബിജു എന്നിവരുടെ ബൈക്കുകളാണ് അക്രമികള്‍ തീവച്ചുനശിപ്പിച്ചത്.
പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. സമീപത്തെ ബന്ധുവിന്റെ പറമ്പിലായിരുന്നു ബൈക്കുകള്‍ നിര്‍ത്തിയിടാറുള്ളത്. സുരേഷ് ബാവുവിന്റെ കെഎല്‍ 59 എഫ് 5121 പാഷന്‍പ്രോ, ചെങ്കല്‍ ലോറി ഡ്രൈവറായ ബിജുവിന്റെ കെഎല്‍ 59 എല്‍ 1119 പള്‍സര്‍ ബൈക്കാണ് തീവച്ച് നശിപ്പിച്ചത്. ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു. ഇരുവരും സിപിഎം അനുഭാവികളാണ്.
എന്നാല്‍ സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമല്ലെന്നാണ് പ്രാഥമിക സൂചന. സംഭവത്തില്‍ സിപിഎം ഏരിയാ സെക്രട്ടറി പി വി ഗോപിനാഥും ലോക്കല്‍ സെക്രട്ടറി സി പ്രകാശനും പ്രതിഷേധിച്ചു.

Next Story
RELATED STORIES
നിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMT