സഹീര്‍ വധം: മൂന്നാം പ്രതിയും അറസ്റ്റില്‍
BY Sumeera SMR26 April 2016 3:50 AM GMT
Sumeera SMR26 April 2016 3:50 AM GMT
ഇരിക്കൂര്‍: ആയിപ്പുഴ തുമ്പോലില് ടാക്സി ഡ്രൈവറും എസ്ഡിപിഐ പ്രവര്‍ത്തകനുമായ സി എച്ച് സഹീറിനെ(23)കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതി ആയിപ്പുഴ തുമ്പോല്‍ സ്വദേശി വളപ്പിനകത്ത് ഹനീഫ(48)യെ മട്ടന്നൂര്‍ സിഐ ഷജു ജോസഫും സംഘവും അറസ്റ്റ് ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട് ഒന്നും രണ്ടും പ്രതികളായ അക്കരമ്മല്‍ നാസറും കീത്തടത്ത് ബഷീറും റിമാന്‍ഡിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് ഇനിയും പ്രതികളെ പിടികിട്ടാനുണ്ടെന്ന് പോലിസ് പറഞ്ഞു. മാതാപിതാക്കള്‍ മരണപ്പെട്ട അഞ്ചംഗ കുടുംബത്തിന്റെ അത്താണിയായിരുന്നു സി എച്ച് സഹീര്‍.
സംഭവവുമായി ബന്ധപ്പെട്ട് ഇനിയും പ്രതികളെ പിടികിട്ടാനുണ്ടെന്ന് പോലിസ് പറഞ്ഞു. മാതാപിതാക്കള്‍ മരണപ്പെട്ട അഞ്ചംഗ കുടുംബത്തിന്റെ അത്താണിയായിരുന്നു സി എച്ച് സഹീര്‍.
Next Story
RELATED STORIES
അനില്‍ ആന്റണിക്കെതിരായ രേഖകളുമായി നന്ദകുമാര്‍; ശോഭാ സുരേന്ദ്രന് 10...
23 April 2024 8:05 AM GMT10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപ്രധാനമന്ത്രിയുടെ രാജസ്ഥാന് വിവാദ പ്രസംഗം: തിരഞ്ഞെടുപ്പ് കമ്മീഷന്...
23 April 2024 7:16 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMT